Saturday, August 25, 2012

പോസ്റ്റുകള്‍ ജാലകത്തില്‍ വരുന്നില്ല

എന്‍റെ പത്രക്കാരന്‍ എന്ന ബ്ലോഗ്ഗിലെ പുതിയ പോസ്റ്റുകള്‍ ഒന്നും ജാലകത്തില്‍ അപ്ഡേറ്റ് ആകുന്നില്ല. "ഈ ബ്ലോഗിലെ അവസാന പോസ്റ്റ്‌ ഇതിനകം ലിസ്റ്റ് ചെയ്തിട്ടുണ്ട് എന്നാണു പറയുന്നത്". widget പല തവണ മാറ്റി നോക്കിയിട്ടും രക്ഷയില്ല..
ജാലകത്തിന്‍റെ ഫോറത്തില്‍ ഈ പരാതി പറഞ്ഞിട്ടും മറുപടി കിട്ടിയില്ല. അതുകൊണ്ടാണ് ഈ ടെക്നിക്. എന്താ പ്രശ്നം എന്ന് ആരെങ്കിലും പറഞ്ഞു തരാമോ?

ബ്ലോഗ്‌ അഡ്രസ്‌ : http://www.pathrakkaaran.blogspot.in

Sunday, April 24, 2011